സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/അക്ഷരവൃക്ഷം/പ്രകൃതിതൻ നാദം

15:56, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് സെൻറ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/അക്ഷരവൃക്ഷം/പ്രകൃതിതൻ നാദം എന്ന താൾ സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/അക്ഷരവൃക്ഷം/പ്രകൃതിതൻ നാദം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിതൻ നാദം

വിഷമയമില്ലാ കാറ്റിനെ ശ്വസിച്ച്
മരം മണ്ണിനോട് ചോദിക്കുന്നു
എന്നെയും നിന്നെയും
മലിനപ്പെടുത്തിയ
മാനവന്നെവിടെ?
എന്നെയും നിന്നെയും
മലിനപ്പെടുത്താൻ
അവൻ തൻ കെെകളെവിടെ
വിഷം തിന്നുന്ന മനുഷ്യനെവിടെ
ഓടിയൊളിച്ചോ നീ മനുഷ്യ

ഒരു ചെറു അണുവിനെ
പേടിച്ചൊളിച്ചോ നീ
ശുഷ്കമാം ഈ ഇടവേള
ഞങ്ങൾക്കേകുന്നു
ശുദ്ധമാം വായുവും
മലിനമില്ലാത്തുറവകളും
പ്രശാന്തമാം ഗഗനവും
എങ്കിലും ഞാൻ കേഴുന്നു മനുഷ്യാ
നിനക്കായി നിലനില്പിനായി

ഇടവേളകൾ ഉത്തമം മൃത്യാ
വീണ്ടു വിചാരത്തിനായി
കേഴുന്നു ഞാൻ ദെെവമേ
മാനവരാശിക്കായി
നല്ലതു ഭവിക്കണേ.
 

അനന്തപത്മനാഭൻ
9 C സെന്റ് ജോൺസ് എച്ച് എസ്സ് എസ്സ് ഉണ്ടൻകോട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത