സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/അക്ഷരവൃക്ഷം/തോൽക്കുകയില്ല നാം

Schoolwiki സംരംഭത്തിൽ നിന്ന്
15:56, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് സെൻറ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/അക്ഷരവൃക്ഷം/തോൽക്കുകയില്ല നാം എന്ന താൾ സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/അക്ഷരവൃക്ഷം/തോൽക്കുകയില്ല നാം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തോൽക്കുകയില്ല നാം

തകർക്കണം തുരത്തണം ഈ മഹാമാരിയെ നാം
കരുതണം പൊരുതണം ഒരുമിച്ചു നില്ക്കണം
ജാതിയില്ല മതമില്ല കക്ഷിരാഷ്ട്രീയമില്ല
ഭാഷയില്ല വേഷമില്ല വേഷഭേദങ്ങളില്ല
മഹാമാരിയ്ക്കെതിരെ പൊരുതും
നിയമപാലകരെയും ആരോഗ്യപ്രവർത്തകരേയും
മാനിച്ചീടേണം നാമെന്നും
ഒരിക്കലും മറക്കരുത് മുഖ്യനേയും ടീച്ചറമ്മയേയും
വ്യക്തിശുചിത്വം പാലിച്ചും
ലോക്‌ടൗൺ പാലിച്ചും
മഹാമാരിയെ തുരത്തിടാം
നിപയെ തുരത്തിയ കേരളീയരാണു നാം
തോല്ക്കുകയില്ല നമ്മൾ കോവിഡിന്റെ മുന്നിലും

വസീം എ
5 A സെന്റ് ജോൺസ് എച്ച് എസ്സ് എസ്സ് ഉണ്ടൻകോട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത