എ.എൽ.പി.എസ് പെരുവഴിക്കടവ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ് പെരുവഴിക്കടവ് | |
---|---|
വിലാസം | |
പെരുവഴിക്കടവ് മിനി കുന്നമംഗലം പി.ഓ, കുന്നമംഗലം വഴി. , 673571 | |
സ്ഥാപിതം | 01 - 06 - 1914 |
വിവരങ്ങൾ | |
ഫോൺ | 9400595730 |
ഇമെയിൽ | alps1914@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47222 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഇല്ല |
അവസാനം തിരുത്തിയത് | |
14-02-2022 | 47222 |
കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ പെരുവഴിക്കടവ് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്നമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1914 ൽ സിഥാപിതമായി.
ചരിത്രം
കുന്നമംഗലം പഞ്ടായത്തിലെ പതിനൊന്നാം വാർഡിൽ, പെരുവഴിക്കടവ്, കുരിക്കത്തൂർ, ചാത്തങ്കാവ്, മുണ്ടക്കൽ എന്നീ പ്രദേശങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നേടാൻ പരേതനായ ശ്രീമാൻ വടക്കൻചാലിൽ കൃഷ്ണൻ നായർ 1914 ൽ കുടിപ്പള്ളിക്കൂടമായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം. 1915 ലാണ് ഈ വിദ്യാലയത്തിന് നാലാം തരം കുട്ടികളെ പ്രവേശിപ്പിക്കാൻ അംഗീകാരം ലഭിച്ചു. തുടർന്ന് കേളു നായർക്ക് മാനേജർ സ്ഥാനം ലഭിക്കാനിടയായി. അതിനെ തുടർന്ന് പുളിക്കൽ രാമൻകുട്ടി മാസ്റ്റർ സ്കൂളിൻറെ മാനേജർ സ്ഥാനം ഏറ്റെടുത്തു.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
- സൂരജ് പി.എസ്
- ഗ്രീഷ്മ സി.ജി
- ഹസീന ഇ
- ദിവ്യ പി.കെ
- സജിത കെ പി
- പാവന രമ്യ
- ഷാന ഹലീമ
- ജുമൈലത്ത്
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ് ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.290379,75.8931084|width=800px|zoom=12}}