ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
10:11, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/വൈറസ് എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/വൈറസ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്

ആകാശഗോളങ്ങളിൽ
വ്യത്യസ്‌ഥചലനം..
മഹാമാരിയായിവർഷിക്കും
ഭൂതലത്തിൽ...
ഹേ മനുഷ്യ നീ സൂക്ഷിപ്പൂ
ഭൂമീദേവിതൻ മാറ് പിളർന്ന
ഈ വൈറസിനെ...
പുഞ്ചിരി തൂകി പാറിപ്പറന്നൊരാ
പിഞ്ചോമനയെ രക്ഷിപ്പൂ.....
കാത്തിരിപ്പൂ പൂക്കാലം
ഓർമ്മതൻ അങ്കണത്തിൽ....

അസ്മിയ
5 ബി ഗവ. എച്ച് എസ് ശ്രീകാര്യം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത