ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/ കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
10:10, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/ കൊറോണക്കാലം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/ കൊറോണക്കാലം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം

   
ഇത് കൊറോണക്കാലം
കോവിഡ് 19ന്റെ കാലം
ഭീതി പരത്തുന്ന കൊറോണ
മനുഷ്യജീവൻ കവർന്നെടുക്കുന്ന കൊറോണ
ജനങ്ങൾ വീട്ടിൽ അടച്ചിരിക്കുന്നു
പ്രകൃതിയിലേക്ക് മടങ്ങുന്നു ചിലർ
കൃഷിയിലേക്ക് തിരിഞ്ഞു ചിലർ
പരിസ്ഥിതി വൃത്തിയാക്കുന്നു
പഴയ പുസ്തകങ്ങൾ വായിക്കുന്നു
സർഗവാസനകൾ ഉണരുന്നു
കഥകൾ എഴുതുന്നു ചിത്രം വരയ്ക്കുന്നു
വരുംകാലം ചിന്തിക്കുന്നു ചിലർ
തോറ്റു പോവുകയില്ല നാം
ഈ മഹാമാരിയിൽ
അതിജീവനം തന്നെ ലക്ഷ്യം
അതിനായി നമുക്ക് മുന്നേറാം
മുന്നോട്ട് മുന്നോട്ട് മുന്നോട്ട്
ഭീതിയല്ല വേണ്ടത് കരുതൽ മതി
എന്നും നമ്മേ പഠിപ്പിച്ച
സർക്കാരിനൊപ്പം മുന്നേറാം

അശ്വതി .എം.ആർ.
2 എ ഗവ. എച്ച് എസ് ശ്രീകാര്യം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത