ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
09:58, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് കുളത്തൂർ/എന്റെ ഗ്രാമം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുളത്തൂർ ദേശത്തിന്റെ പഴയ പേര് മൂന്നാറ്റുമുക്ക്.തെറ്റിയാറിന് സമീപം ന്ഥിതിചെയ്യുന്ന കോലത്തുകര ശിവക്ഷേത്രം കുളത്തൂരിന്റെ നവോത്ഥാന ചരിത്രം വിളംബരം ചെയ്യുന്നു.

ശ്രീനാരായണഗുരുവുമായി ബന്ധപ്പെട്ട ആ ചരിത്രത്തിന്റെ ഭാഗമാണ് കുളത്തൂർ ഗവ.ഹയർസെക്കണ്ടറി സ്കൂൾ