ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ/എന്റെ ഗ്രാമം
(ഗവൺമെൻറ്, എച്ച്.എസ്. എസ് കുളത്തൂർ/എന്റെ ഗ്രാമം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുളത്തൂർ ദേശത്തിന്റെ പഴയ പേര് മൂന്നാറ്റുമുക്ക്.തെറ്റിയാറിന് സമീപം ന്ഥിതിചെയ്യുന്ന കോലത്തുകര ശിവക്ഷേത്രം കുളത്തൂരിന്റെ നവോത്ഥാന ചരിത്രം വിളംബരം ചെയ്യുന്നു.
# ക്ഷേത്രത്തിന്റെ ഭാഗമായിട്ടുള്ള 30 സെന്റ് സ്ഥലം സ്കൂളിന് നൽകി 1952 ഗവൺമെന്റ് ഹൈസ്കൂൾ ആയി. അതുകൊണ്ട് തന്നെ കോലത്തുകര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ നവോത്ഥാനത്തിന്റെ ഭാഗമായി തീർന്നിരിക്കുന്നു.
ശ്രീനാരായണഗുരുവുമായി ബന്ധപ്പെട്ട ആ ചരിത്രത്തിന്റെ ഭാഗമാണ് കുളത്തൂർ ഗവ.ഹയർസെക്കണ്ടറി സ്കൂൾ