ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/അമ്മേ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
09:58, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് കുളത്തൂർ/അക്ഷരവൃക്ഷം/അമ്മേ പ്രകൃതി എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/അമ്മേ പ്രകൃതി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മേ പ്രകൃതി

അമ്മേ പ്രകൃതി
മക്കളാം നമുക്കെത്ര സ്നേഹം നൽകി
നമുക്കായിഎന്തെല്ലാം കരുതിവച്ചു

നമുക്കായിഎന്തെല്ലാം ഒരുക്കിവച്ചു
ആ അമ്മയെ ഇന്നു നാം മറന്നു
കാടുവെട്ടി, വയൽ നികത്തി, കുന്നിടിച്ചു
സ്വാർഥ മോഹങ്ങൾക്കായി
പ്രളയവും പേമാരിയുംശിക്ഷയായ് തന്നു നീ
എന്നിട്ടും ഒന്നും പഠിച്ചില്ല നാം
ഇന്നെല്ലാം നശിപ്പിക്കാനണയുന്നുവോ
അമ്മേ മാപ്പു തരില്ലേ പൊറുക്കില്ലേ
മക്കൾ തൻ തെറ്റുകൾ തിരുത്തുകില്ലേ

അമൃതാ സുനിൽ
6 ജി.എച്ച്.എസ്.എസ് കുളത്തൂർ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത