ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/പ്രവർത്തനങ്ങൾ / മലയാളം ടൈപ്പിംങ് പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്
09:48, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി/പ്രവർത്തനങ്ങൾ / മലയാളം ടൈപ്പിംങ് പരിശീലനം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/പ്രവർത്തനങ്ങൾ / മലയാളം ടൈപ്പിംങ് പരിശീലനം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മലയാളം ടൈപ്പിംങ് പരിശീലനം
മലയാളം ടൈപ്പിംങ് പരിശീലനം

ഐ.ടി വിഭാഗത്തിന്റെ നേതൃത്ത്വത്തിൽ കുട്ടികൾക്ക് മലയാളം ടൈപ്പിംങിൽ പരിശീലനം നൽകുന്നു.
സബ്ജില്ലാ ഐ.ടി മേളയിൽ മലയാളം ടൈപ്പിംങിന് നാല് തവണ ഒന്നാം സ്ഥാനം ലഭിച്ചു.
ഈ വർഷം രണ്ടാം സ്ഥാനമാണ് ലഭിച്ചത്.ഹയർസെക്കണ്ടറി വിഭാഗത്തിന് ഈ വർഷവും ഒന്നാം സ്ഥാനം ലഭിച്ചു.
പക്ഷിക്കൂട്ടം മാസികയുടെ ഓരോ ലക്കവും ടൈപ്പ് ചെയ്യുന്നതിന് കുട്ടികളുടെ സഹായം ലഭിക്കുന്നുണ്ട്.