ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/അക്ഷരവൃക്ഷം/ പൂവും പൂമ്പാറ്റയും

09:48, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി/അക്ഷരവൃക്ഷം/ പൂവും പൂമ്പാറ്റയും എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/അക്ഷരവൃക്ഷം/ പൂവും പൂമ്പാറ്റയും എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂവും പൂമ്പാറ്റയും


 എത്ര ചേതോഹരമാംപുഷ്പങ്ങൾ
നിറങ്ങളാൽ ചാലിച്ച മൃദുലമാം ദളങ്ങളിൽ തൻ്റെ
സുന്ദരചിറകുകൾ വിടർത്തി പറന്നുവന്നിരുന്നിടും പൂമ്പാറ്റകൾ അപ്പോൾ,അതാ തന്റെ
കുട്ടിക്കുറുമ്പുകാട്ടി മെല്ലെ കാറ്റിലൂടെ ഊഞ്ഞാലാടുകയാണ്
പൂക്കളുടെ തേൻ നുകരും സമയം ആസ്വദിച്ചു പൂമ്പാറ്റയും
മനോഹരമായ ഇതളുകൾ
 വിടർത്തി പൂവ് തന്റെ പ്രിയപ്പെട്ട സുഹൃത്തിന് തേൻ നൽകുന്നത്,
 സുഹൃത്തായ പൂമ്പാറ്റ അത് ഏറ്റു വാങ്ങുന്നതും കാണുമ്പോൾ
ഞാൻ ചിന്തിക്കുന്നത്, മനുഷ്യരുടെ സുഹൃത്ബന്ധങ്ങളെക്കാൾ
എത്രയോ വിലയേറിയതും
ശ്രേഷ്ഠവുമാകുന്നു
ജന്തുജാലങ്ങളുടെ
ഈ സൗഹൃദം, എത്ര
വലിയവരാണ്
കുഞ്ഞു പൂവും പൂമ്പാറ്റയും.
 

ഐശ്വര്യ എ.എസ്.
8ബി ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത