ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
09:40, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/ശുചിത്വം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/അക്ഷരവൃക്ഷം/ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം     

ലോകത്തിനായി നമ്മുക്ക് ശീലിക്കാം ശുചിത്വം
ശുചിത്വത്തിലൂടെ നീക്കാം രോഗാണുക്കളെ .
വ്യക്തി ശുചിത്വം ശീലിക്കാം ചിട്ടയായി
തെളിമയോടൊഴുകും നദികളെ
മലിനമാക്കാതെ സൂക്ഷിക്കാം നമ്മുക്ക്.

സ്നേഹിക്കാം നമ്മുക്ക് വൃക്ഷങ്ങളെ
വളർത്താം പുതു ചെടികളെ.
സംരക്ഷിക്കാം നമ്മുടെ പ്രാണവായുവിനെ
എന്നും ഏൽക്കാം ചെറുക്കാറ്റിൻ തലോടൽ.

ചിട്ടയായി പാലിക്കാം നമ്മുക്ക് വ്യക്തി ശുചിത്വം
വൃത്തിയാക്കി സൂക്ഷിക്കാം നമ്മുടെ ഗൃഹാന്തരീക്ഷം.
സംരക്ഷിക്കാം നമ്മുടെ നാടിനേയും വഴികളേയും
മാലിന്യമുക്തമായി തീരട്ടെ നമ്മുടെ നാട്.

നമ്മുക്ക് ശീലിക്കാം പാലിക്കാം ശുചിത്വം
അണുവിമുക്തമായ നാടിനായി പോരാടാം.
ശുചിത്വത്തിലൂടെ നമ്മുക്ക് തുടച്ച് നീക്കാം
കൊ വിഡ് 19 നെ പോലെയുള്ള മഹാമാരികളെ.

.................................
 

അമൃത ലക്ഷമി എ.ബി
8g ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത