സെന്റ് മേരീസ് എച്ച്.എസ്.എസ്. കമുകിൻകോട്/അക്ഷരവൃക്ഷം/ ജീവിതപാതയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
23:58, 13 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohan.ss (സംവാദം | സംഭാവനകൾ) (Mohan.ss എന്ന ഉപയോക്താവ് സെന്റ മേരീസ് എച്ച്.എസ്.എസ്. കമുകിൻകോട്/അക്ഷരവൃക്ഷം/ ജീവിതപാതയിൽ എന്ന താൾ സെന്റ് മേരീസ് എച്ച്.എസ്.എസ്. കമുകിൻകോട്/അക്ഷരവൃക്ഷം/ ജീവിതപാതയിൽ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജീവിതപാതയിൽ

പാലക്കാട്ടിലെ ഒരു കൊച്ചു ഗ്രാമം .അവിടെ പതിനാലു വയസ്സുള്ള ഒരു പയ്യൻഉണ്ടായിരുന്നു. അവന്റെ പേര് കൃഷ്ണൻ .അവനു പ്രകൃതിയെ ഇഷ്ടമായിരുന്നു .അതിനെ നിരീക്ഷിക്കുമായിരുന്നു .പെട്ടെന്ന് അവിടെ വലിയൊരു പ്രളയം വന്നു. അവിടത്തെ വീടുകളും വയലും കാടും മേടും ഒക്കെ നശിച്ചു. ആ പ്രളയത്തിൽ നിന്ന് അവർ കരകയറി. വീടുകളെല്ലാം പണിതു തിരിച്ചു കയറുകയായിരുന്നു .അപ്പോഴാണ് വലിയൊരു മഹാമാരി വന്നത്. ഈ അസുഖം വന്നവർ എല്ലാവര്ക്കും വരട്ടെ എന്ന ചിന്തയാണ് എല്ലാവര്ക്കും വന്നത് .അവനു വളരെ അധികം സങ്കടമായി .നമ്മുടെ ജീവിതപാതയിൽ സന്തോഷവും സമാധാനവും സ്നേഹവും വേണമെങ്കിൽ മനസ്സ് ശുദ്ധിയാകണം .ഒരാൾ വിചാരിച്ചാൽ ഈ ലോകം നന്നാവുകയില്ല. അതിനു വേണ്ടി നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം.

അതുൽ
VII സെന്റ മേരീസ് എച്ച്.എസ്.എസ്. കമുകിൻകോട്
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കഥ