Schoolwiki സംരംഭത്തിൽ നിന്ന്
പ്രമാണം:History old books .png
പഴയകാലത്തെ സ്കൂൾ രേഖകൾ
1970 ലെ ട്രഷറി ബിൽബുക്ക്
1977 ൽ അഞ്ചാം ക്ലാസ് അംഗീകാരം ലഭിക്കുന്നതിന് ഡി പി ഐ യിൽ നിന്നും ലഭിച്ച മറുപടിക്കത്ത്
1978-79 വർഷത്തെ വിദ്യാർത്ഥികളുടെ പ്രമോഷൻ ലിസ്റ്റ്
പ്രമാണം:WhatsApp Image 2022-02-10 at 3.01.31 PM(3).jpeg1985 ൽ സ്കൂളിൽ നിന്നും മലമ്പുഴക്ക് പഠനയാത്ര സംഘടിപ്പിച്ച വകയിൽ ബസ് ഉടമക്ക് 850 രൂപ വാടക നൽകിയതിന്റെ വൗച്ചർ
2001 മുതൽ 2014 വരെ എസ് എസ് എയിൽ നിന്നും ലഭിച്ച ഗ്രാന്റുകളുടെ വിവരങ്ങൾ
1988 ലെ ഉച്ചഭക്ഷണ പദ്ധതിയുടെ സ്റ്റോക്ക് റജിസ്റ്റർ ഫോറം
