ശ്രീ വിദ്യാദിരാജ ഇ.എം.എച്ച്.എസ്. നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/

19:52, 13 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ശ്രീ വിദ്യാദിരാജ ഇ.എം.എച്ച്.എസ്. നെയ്യാറ്റൻകര/അക്ഷരവൃക്ഷം/ എന്ന താൾ ശ്രീ വിദ്യാദിരാജ ഇ.എം.എച്ച്.എസ്. നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു നൊമ്പരപ്പാട്

ഘടികാരത്തിൻ ലോലമാം

ശബ്ദം കേട്ടുമയങ്ങും നേരം

ഞെട്ടിയുണർന്നു ഞാനെത്തി

നോക്കി തെരുവീഥിയിൽ

ഞെട്ടിത്തരിച്ചു പ്രകൃതിതൻ

ശോകമൂകതയിൽ

നിലാവെളിച്ചത്തിലാമുഖം

കണ്ടുഞാനെൻ ബാല്യത്തിൽ

രക്തത്തിൽ കുളിച്ച ബാലികയെ

വാരിപുണർന്നവൻ യാത്രയായതും

സൂര്യജിത്
7 B ശ്രീ വിദ്യാധിരാജ നെയ്യാറ്റിൻകര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത