ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/അക്ഷരവൃക്ഷം/ പ്രതിരോധിക്കാം രോഗങ്ങളെ .....

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം രോഗങ്ങളെ

എന്താണ് രോഗം ??? നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ചില അസ്വാഭാവിക മാറ്റങ്ങളാണ് രോഗങ്ങൾ . രോഗങ്ങൾ ഉണ്ടാകുന്നത് എങ്ങനെ ??? രോഗങ്ങൾ ഉണ്ടാകുവാൻ പ്രധാന കാരണങ്ങളാണ് ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നീ സൂക്ക്ഷ്മ ജീവികളാണ്. ശരീരത്തിൽ ഇവരുടെ പ്രവർത്തനങ്ങളാണ് രോഗങ്ങൾ ഉണ്ടാക്കുന്നത്. ഇൗ രോഗങ്ങൾ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്ന രോഗങ്ങളാണ് പകർച്ച വ്യാധി. ചില പകർച്ച വ്യാധികൾ...ജലദോഷം, കോളറ, മന്ത്, ടൈഫോയ്ഡ്, ചികിൻ ഗുനിയ, ഡെങ്കി പനി, മലമ്പനി, മഞ്ഞപിത്തം, എലിപ്പനി, നിപ്പ, കൊറോണ.

ഇവ പകരുന്നത് എങ്ങനെ???ഇവ പറക്കുന്നത് വെള്ളത്തിലുടെയും, ഭക്ഷണത്തിലൂടെയും, വായുവിലുടെയും, സമ്പരിക്കത്തിലുടെയും, ജീവികളുടെയും ആണ്. രോഗം പരത്തുന്നവർ..രോഗം പരത്തുന്നവയിൽ പ്രധാന പങ്കു വഹിക്കുന്നത് ഈച്ചയും കൊതുകുമാണ്. ഇവർ പരത്തുന്നത് കോളറ, വയറിളക്കം, മന്ത്, മലമ്പനി, ഡെങ്കി പണി, ചികിൻ ഗുനിയ.മറ്റു രീതിയിൽ പകരുന്ന രോഗങ്ങൾ... വായുവിടുലെയും സമ്പരിക്കത്തിലുടെയും പകരുന്ന രോഗങ്ങളാണ് വസൂരി, ജലദോഷം, നിപ്പ, കൊറോണ തുടങ്ങിയവ രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം?രോഗങ്ങൾ പരത്തുന്ന ജീവികൾ വളരുവനുള്ള സാഹചര്യം ഒഴിവാക്കുക.

രോഗം പരത്തുന്ന ജീവികളെ ഒഴിവാക്കാനുള്ള മാർഗങ്ങൾ

1. നമ്മുടെ ചുറ്റുപാടുകളിൽ വൃത്തിയായി സൂക്ഷിക്കുക.2. ചിരട്ടകളിലും ടയറുകളും മറ്റും കെട്ടി നൽകാൻ അനുവദിക്കരുത്.3. പ്രതിരോധ കുത്തിവെപ്പുകൾ എടുക്കാം.4. രോഗം ഉള്ളവരിൽ നിന്നും അകൽച്ച പാലിക്കുക.5. ഭക്ഷണ പദാർത്ഥം മൂടി സൂക്ഷിക്കുക.6. കൈയും മുഖവും ഇടക് - ഇടക് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.7. തിളപ്പിച്ചാറിയ വെള്ളം കുടിക്കുക.8. രോഗിയെ പരിചരിക്കുമ്പോൾ മാസ്കും കൈയുറയും നിർബന്ധമായും ഉപയോഗിക്കുക.9. തുമ്മുമ്പോഴും ചുമാക്കുമ്പോഴും വായും മൂക്കും തുവല കൊണ്ട് മറക്കുക.10. തുറസായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം ചെയ്യാതിരിക്കുക.11. പൊതു സ്ഥലങ്ങളിൽ തുപ്പത്തിരിക്കുക.12. പ്ലാസ്റ്റിക് മാലിന്യം കത്തികാത്തിരികുക.13. പഴവർഗങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക.14. ആഴ്ചയിൽ ഒരിക്കൽ ഡ്രൈ ഡേ ഉപയോഗിക്കുക.

അഭിരാം എസ് എൻ
8D ഗവൺമെൻറ്, മോഡൽ ബി.എച്ച്.എസ്. എസ് തൈയ്ക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം