ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/അക്ഷരവൃക്ഷം/ ഒരു കൊറോണ കവിത

Schoolwiki സംരംഭത്തിൽ നിന്ന്
15:55, 13 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ) (PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ്, മോഡൽ ബി.എച്ച്.എസ്. എസ് തൈയ്ക്കാട്/അക്ഷരവൃക്ഷം/ ഒരു കൊറോണ കവിത എന്ന താൾ ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/അക്ഷരവൃക്ഷം/ ഒരു കൊറോണ കവിത എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു കൊറോണ കവിത

വൈറസാണ് വൈറസ്
കൊറോണയെന്നൊരു വൈറസ്
വരാതെ നോക്കണം കൂട്ടരെ .
സോപ്പിട്ട് കൈകൾ കഴികിടേണം.
നല്ല കുട്ടിയായി കുളിച്ചിടേണം.
തുരത്തണം തകർക്കണം ഈ മഹാമാരിയെ.
കരുതണം, പൊരുതണം ഒരുമിച്ച് നിൽക്കണം.
ജാതിയില്ല ,മതമില്ല,
കക്ഷിരാഷ്ട്രീയമില്ല, ഭാഷയല്ല,വേഷമില്ല
ദേശ ഭേദങ്ങളില്ല.
വൈറസാണ് വൈറസ്
കൊറോണയെന്നൊരു വൈറസ്
വരാതെ നോക്കണം കൂട്ടരെ
വരാതെ നോക്കണം കൂട്ടരെ.
 

അനന്തു എ ആർ
7A ഗവൺമെൻറ്, മോഡൽ ബി.എച്ച്.എസ്. എസ് തൈയ്ക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത