(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
യുവജനങ്ങളുടെ കായികവും ബുദ്ധിപരവും സാമൂഹികവും ആത്മീയവുമായ അന്തശക്തികളെ വികസിപ്പിച്ച് വ്യക്തികൾ എന്ന നിലയ്ക്കും ഉത്തരവാദിത്വമുള്ള പൌരന്മാർ എന്നനിലയ്ക്കും അംഗങ്ങളെ വളർത്തിയെടുക്കുക എന്നതാണ് ലക്ഷ്യം.