ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൌട്ട് $ ഗൈഡ്

യുവജനങ്ങളുടെ കായികവും ബുദ്ധിപരവും സാമൂഹികവും ആത്മീയവുമായ അന്തശക്തികളെ വികസിപ്പിച്ച് വ്യക്തികൾ എന്ന നിലയ്ക്കും ഉത്തരവാദിത്വമുള്ള പൌരന്മാർ എന്നനിലയ്ക്കും  അംഗങ്ങളെ വളർത്തിയെടുക്കുക എന്നതാണ് ലക്ഷ്യം.