(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നന്മ
ഓരോ വിത്തുമൊരു നന്മയാണ്
ഓരോ നന്മയും നമ്മളാണ്
ഈ കുഞ്ഞുകൈകളാൽ
നാളെയക്കായി തണലായും
നാടിനെ കൂട്ടുവിളിക്കയാണ്
സ്നേഹം കൊതിക്കുന്നതാണ് നമ്മൾ
നമ്മൾ കടലോളം സ്നേഹം തരികയാണ്
ഈ പ്രാണവായുതൻ
വേരോടെ നിന്റെ ഈ മണ്ണിൽ
ഓരോ ചെടിയും നന്മയാണ്
ഓരോ നന്മയും നമ്മളാണ്.