ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/അക്ഷരവൃക്ഷം/നന്മ

Schoolwiki സംരംഭത്തിൽ നിന്ന്
നന്മ


ഓരോ വിത്തുമൊരു നന്മയാണ്
ഓരോ നന്മയും നമ്മളാണ്
ഈ കുഞ്ഞുകൈകളാൽ
നാളെയക്കായി തണലായും
നാടിനെ കൂട്ടുവിളിക്കയാണ്
സ്നേഹം കൊതിക്കുന്നതാണ് നമ്മൾ
നമ്മൾ കടലോളം സ്നേഹം തരികയാണ്
ഈ പ്രാണവായുതൻ
വേരോടെ നിന്റെ ഈ മണ്ണിൽ
ഓരോ ചെടിയും നന്മയാണ്
ഓരോ നന്മയും നമ്മളാണ്.

അപർണ്ണ
8 C ഗവ. മോഡൽ എച്ച് എസ്സ് എസ്സ് , പുന്നമൂട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത