ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
12:02, 13 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15349 (സംവാദം | സംഭാവനകൾ) (നാടോടി വിജ്ഞാനകോശം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രകൃതി തന്നെ ഒരുക്കിയ ഒരു തടാകം വന്യമൃഗങ്ങൾക്കും ആശ്രയമായ ആനഞ്ചിറ ഇപ്പോഴും നിലനിൽക്കുന്നു. നെന്മേനിക്കുന്നിനോട് ചേർന്ന പ്രദേശമായ പുലി തൂക്കിയിൽ ചന്ദന ഫാക്ടറി ഒരുപാട് വർഷക്കാലമായി നിലനിന്നിരുന്നു.