ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
23:22, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ) (വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് അഴൂർ/ഹയർസെക്കന്ററി എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/ഹയർസെക്കന്ററി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അഴൂർ, ഹയർ സെക്കൻഡറി വിഭാഗത്തിൽ സയൻസ്(01) കൊമേഴ്സ്(38) എന്നീ വിഭാഗങ്ങളിലായി ഏകദേശം 240 ഓളം വിദ്യാർത്ഥികൾ പഠിക്കുന്നു. സ്മാർട്ട്‌ ക്ലാസ്സുകൾ, ഫിസിക്സ്‌ കെമിസ്ട്രി ബയോളജി മാത്‍സ് കമ്പ്യൂട്ടർ ലാബുകൾ എന്നിവ കുട്ടികൾക്ക് ഉയർന്ന പഠനാന്തരീക്ഷം ഉറപ്പുവരുത്തുന്നു. പഠനത്തോടൊപ്പം കലാ കായിക മേഖലകളിൽ മികച്ച നേട്ടം കൈവരിക്കാൻ വിദ്യാർഥികൾക്ക് കഴിഞ്ഞിട്ടുണ്ട്. എൻഎസ്എസ് യൂണിറ്റ്, കരിയർ ഗൈഡൻസ് സെൽ, സൗഹൃദ ക്ലബ്ബ്, എക്കോ ക്ലബ്ബ്, ഹെൽത്ത് ക്ലബ് എന്നിവയുടെ വിവിധ തരം പ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനത്തിന് ഏറെ പ്രോത്സാഹനം നൽകിവരുന്നു.പിടിഎ, എസ്.എം.സി എന്നിവയുടെ ശക്തമായ ഇടപെടൽ സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനും ഉയർന്ന വിജയം കൈവരിക്കാനും ഏറെ സഹായകരമാണ്.