ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/സൗകര്യങ്ങൾ/ഹൈടെക് ക്ലാസ് മുറികൾ

23:22, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ) (വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് അഴൂർ/സൗകര്യങ്ങൾ/ഹൈടെക് ക്ലാസ് മുറികൾ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/സൗകര്യങ്ങൾ/ഹൈടെക് ക്ലാസ് മുറികൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദൃശ്യ-ശ്രാവ്യ പഠന അനുഭവങ്ങളാൽ സമ്പുഷ്ടമാക്കപ്പെട്ട ക്ലാസ്മുറികളിൽ രാജ്യാന്തര നിലവാരത്തിലുള്ള ഹൈടെക്ക് പഠനം ഉറപ്പുവരുത്തുന്നതിന് സ്മാർട്ട് ക്ലാസ് റൂമുകൾ സഹായകമാണ്. എച്ച്എസ് വിഭാഗത്തിൽ 8 ക്ലാസ് റൂമുകളും, എച്ച്എസ്എസ് വിഭാഗത്തിൽ നാല് ക്ലാസ് റൂമുകളും ,എൽപി യുപി വിഭാഗത്തിൽ 2 ക്ലാസ് റൂമുകളും ഹൈടെക് ക്ലാസ് റൂമുകൾ ആണ്.