ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/സൗകര്യങ്ങൾ/ലൈബ്രറി

23:22, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ) (വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് അഴൂർ/സൗകര്യങ്ങൾ/ലൈബ്രറി എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/സൗകര്യങ്ങൾ/ലൈബ്രറി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പുസ്തകങ്ങൾ നിശബ്ദരായ ഗുരുനാഥൻ മാരാണ്. വായനയുടെ വിശാലലോകം കുട്ടികളെ പരിചയപ്പെടുത്തുന്നതിനായി മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷ പുസ്തകങ്ങൾ അടങ്ങിയ ഒരു നല്ല ലൈബ്രറി സ്കൂളിൽ പ്രവർത്തിക്കുന്നു.