ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/സ്കൂൾ അച്ചടക്കസമതി -പ്രീഫെക്ട്സ്

Schoolwiki സംരംഭത്തിൽ നിന്ന്
22:37, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ) (വിക്കി 2019 എന്ന ഉപയോക്താവ് ഗവ : ഹയർ സെക്കൻഡറി സ്‌കൂൾ, ചെറുന്നിയൂർ/സ്കൂൾ അച്ചടക്കസമതി -പ്രീഫെക്ട്സ് എന്ന താൾ ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/സ്കൂൾ അച്ചടക്കസമതി -പ്രീഫെക്ട്സ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ അച്ചടക്ക സമിതിയുടെ ആഭിമുഖ്യത്തിലാണ് പ്രീഫെക്ട്സ് രൂപം കൊണ്ടത്. കായിക അധ്യാപകനാണ് പ്രീഫെക്ട്സിന്റെ ചുമതല .ഓരോ പ്രീഫെക്ടസിനും ഓരോ ആഴ്ചയും വ്യത്യസ്തമായ ഉത്തരവാദിത്തങ്ങളാണ് ഏല്പിക്കുന്നതു .എല്ലാപേരും തന്നെ അവ കൃത്യമായി നിർവഹിക്കുന്നുമുണ്ട്.ഹൈസ്കൂളിലെയും ഹയർസെക്കണ്ടറി സ്കൂളിലെയും കുട്ടികൾ ഉൾപ്പെടുന്നതാണ് സ്കൂൾ പ്രീഫെക്ട്സ് ടീം . കായിക അധ്യാപകനായ ഷൈൻ.സി.സേനൻ ആണ് ഇപ്പോഴത്തെ ചുമതല .