ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/സയൻസ് ക്ലബ്ബ്
വിദ്യാർഥികളിൽ ശാസ്ത്ര അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ
വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.
ശാസ്ത്രവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ചെയ്തു നോക്കാനും
ശാസ്ത്രപുസ്തകങ്ങൾ വായിക്കുവാനുമുള്ള അവസരമൊരുക്കുന്നു.
ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ,സയൻസ്
എക്സിബിഷൻ, ശാസ്ത്ര വിഷയവുമായി ബന്ധപ്പെട്ട ക്വിസ്
മത്സരങ്ങൾ, സോപ്പ് നിർമ്മാണം ഇവയെല്ലാം സയൻസ് ക്ലബ്ബിന്റെ
ഭാഗമായി നടന്നുവരുന്നു.
കൊറോണാ കാലത്തും ശാസ്ത്രരംഗം,വിജ്ഞാനോത്സവം തുടങ്ങിയ
പ്രോഗ്രാമുകളിൽ മികച്ച പങ്കാളിത്തവും വിജയവും കരസ്ഥമാക്കാൻ
സാധിച്ചു.