ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:37, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ) (വിക്കി 2019 എന്ന ഉപയോക്താവ് ഗവ : ഹയർ സെക്കൻഡറി സ്‌കൂൾ, ചെറുന്നിയൂർ/മറ്റ്ക്ലബ്ബുകൾ എന്ന താൾ ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/മറ്റ്ക്ലബ്ബുകൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എനർജി ക്ലബ്ബ്

ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി വളരെ സജീവമായി പ്രവർത്തിക്കുന്നു.

EMC യുടെ സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ ഭാഗമായി ഓരോ അധ്യയന വർഷവും ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട്

നടത്താറുള്ള പ്രോജക്ട് പ്രെസന്റെഷൻ, പോസ്റ്റർ രചന,പെയിന്റിംഗ്, ഫോട്ടോഗ്രാഫി,വീഡിയോഗ്രാഫി എന്നീ മത്സരങ്ങളിൽ

മികച്ച പങ്കാളിത്തവും മത്സര വിജയവും

സ്കൂൾതലത്തിൽ ഊർജ്ജസംരക്ഷണ പ്രവർത്തനവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചുപോരുന്നു .