ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
22:37, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ) (വിക്കി 2019 എന്ന ഉപയോക്താവ് ഗവ : ഹയർ സെക്കൻഡറി സ്‌കൂൾ, ചെറുന്നിയൂർ/ഗണിത ക്ലബ്ബ്-17 എന്ന താൾ ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/ഗണിത ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികൾക്ക് പൊതുവെ ബുദ്ധിമട്ടേറിയ ഒരു ശാസ്ത്രവിഷയമാണ് ഗണിതശാസ്ത്രം. ഇതിന് പരിഹാരമെന്നോണം കളികളിലൂടെയും തമാശകളിലൂടെയും ദൈനംദിന ജീവിതത്തിലെ ക്രയവിക്രയങ്ങളുടെ സഹായത്തോടെയും പാഠപുസ്തകങ്ങളിലെ ഗണിതാശയങ്ങളും അതിനപ്പുറമുള്ള ഗണിതാശയങ്ങളും മാതൃഭാഷ പഠിക്കുന്ന ലാഘവത്തോടെ കുട്ടികളിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഗണിത ശാസ്ത്ര അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഗണിതശാസ്ത്ര ക്ലബ്ബ് ഭംഗിയായി പ്രവർത്തിച്ചുവരുന്നു.സബ്-ജില്ലാ ഗണിതശാസ്ത്ര മേളകളിൽ ഞങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നു. .