ജി.എൽ.പി.എസ് ചാത്തമംഗലം/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ക്ലബ്ബുകൾ
=== സയൻസ് ക്ലബ്ബ്=== വിദ്യാർഥികളിൽ ശാസ്ത്രാഭിരുജി വളർത്താനുതകുന്ന പ്രവർത്തനങ്ങൾക്ക് ക്ലബ് രൂപം നൽകുന്ന . സബ് ജില്ലാ ശാസ്ത്രമേളകളിൽ തുടർച്ചയായി നേട്ടങ്ങൾ കൈവരിക്കാനായത് ക്ലബ്ബിന്റെ സജീവമായ പ്രവർത്തന ഫലമായാണ്
ഗണിത ക്ലബ്ബ്
ഗണിതത്തോടുള്ള ആഭിമുഖ്യം വളർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു.ഗണിതോത്സവം,ഗണിത വിജയം,ഉല്ലാസ ഗണിതം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നടന്ന് വരുന്നു.
ഹെൽത്ത് ക്ലബ്ബ്
ഹരിത-പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 5 ന് വൃക്ഷത്തൈ വിതരണം, പോസ്റ്റർ രചന ,പയർമേള, പ്ലാസ്റ്റിക് രഹിത ക്യാമ്പസ് എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
ഇംഗ്ലീഷ് ക്ലബ്ബ്
ഇംഗ്ലീഷ് ഭാഷാ പഠനം ആയാസരഹിതമാക്കുന്നതിനുതകുന്ന വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
===അറബി ക്ലബ്ബ്=== അലിഫ് അറബി ക്ലബിന്റെ നേതൃത്വത്തിൽ ഭാഷാ പരിപോഷണത്തിന്നാവശ്യമായ വൈവിധ്യമാർന്ന പരിപാടികൾ നടന്നുവരുന്നു.ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ പ്രദർശനം, വിവിധ മത്സരങ്ങൾ, ചുമർ പത്രിക നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.വിദ്യാർഥികളുടെ ക്ലാസ് റൂo സൃഷ്ടികൾ ഉൾപ്പെടുത്തി ' അ റബീഅ ' കയ്യെഴുത്ത്മാഗസിൻ പ്രസിദ്ധീകരിച്ചു.
===സാമൂഹ്യശാസ്ത്ര ക്ലബ്ബ്=== വിവിധ ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണ മത്സരം, വായന കുറിപ്പ്, പ്രസംഗ മത്സരം എന്നിവയും റാലികൾ, ഫിലിം ,ഡോക്യുമെൻററി പ്രദർശനം എന്നിവ നടത്തി വരുന്നു