വി.വി.എച്ച്.എസ്.എസ് നേമം/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
20:04, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44034 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാഴ്ചകളുടെ ലോകത്തേയ്ക്ക്............ഒന്നരവ൪ഷത്തിനു ശേഷം
ഒന്നിക്കാം കരുതലോടെ....
ആഹ്ളാദത്തോടെ....പ്രതീക്ഷയോടെ....പുതിയ സ്കൂൾ വ൪ഷത്തിലേയ്ക്ക്
കോവിഡ്കാല അനുഭവങ്ങൾ പങ്കുവയ്ക്കൽ

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ 19 മാസത്തിനുശേഷം 2021 നവംബർ ഒന്നിന് ഇന്ന് തുറന്നപ്പോൾ കുട്ടികളുടെ ആഹ്ലാദ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കൈറ്റ് തിരികെ വിദ്യാലയത്തിലേക്ക് എന്ന പേരിൽ ഫോട്ടോഗ്രാഫി മത്സരം നടത്തി.