എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്
19:38, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25056hmyshss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് പ്രതിരോധ കിറ്റ്
കോവിഡ് പ്രതിരോധ കിറ്റ്
ചികിത്സാ സഹായം
ചികിത്സാ സഹായം

നാഷണൽ സർവ്വീസ് സ്കീം

                 2014-ലാണ് നമ്മുടെ സ്കൂളിൽ എൻ.എസ്.എസ് ആരംഭിച്ചത്.

         വ്യക്തിത്വ വികസനം സാമൂഹ്യ സേവനത്തിലൂടെ എന്നതാണ് എൻ.എസ്.എ ൻ്റെ ലക്ഷ്യം.


സാന്ത്വനം
സാന്ത്വനം

                 ദത്തു ഗ്രാമത്തിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം, കോവിഡ് പ്രതിരോധ കിറ്റ് വിതരണം, സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുടുംബത്തിന് ഉപജീവന മാർഗ്ഗം ഒരുക്കൽ ,രോഗ ബാധിതർക്ക് ചികിത്സാ സഹായം, ശാരീരിക പരിമിതികൾ നേരിടുന്ന കുട്ടിക്ക് അവശ്യസാധനങ്ങൾ നൽകൽ, വൃദ്ധസദനത്തിലേക്ക് ഗ്ലൂക്കോമീറ്റർ, സ്റ്റെതസ്ക്കോപ്പ്, മാനോമീറ്റർ എന്നിവ നൽകൽ, പച്ചക്കറിത്തോട്ട നിർമ്മാണം, സ്ക്കൂൾ കാമ്പസ് ഹരിതാഭമാക്കൽ, ഓൺലൈൻ പഠന സൗകര്യമൊരുക്കൽ, എന്നിവയാണ് എൻഎസ്എസ് ൻ്റെ പ്രധാന പ്രവർത്തനങ്ങൾ

കൃഷിയിടം
കൃഷിയിടം