എ.എൽ.പി.എസ്. കോങ്ങാംപാറ/ചരിത്രം

19:02, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 5fd4e5q1kt (സംവാദം | സംഭാവനകൾ) (മാറ്റങ്ങൽ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ബാസൽ മിഷൻ എന്ന ക്രിസ്ത്യൻ മിഷണറി 1946. സ്ഥാപിച്ചതാണ് ഈ വിദ്യാലയം.നയോമി കരുണാകരൻ എന്ന വനിതയായിരുന്നു ആദ്യ മാനേജർ.കോഴിക്കോട് സ്വദേശിയായിരുന്നു അവർ.1968ൽ ഈ വിദ്യാലയം പുതുശ്ശേരി പഞായത്ത് ഏറ്റെടുത്തു.ചാക്കുണ്ണി പ്രഥമ പ്രധാന അധ്യാപകനായിരുമന്നു.

1981 ൽ തമിഴ് മീഡിയം നിലവിൽ വന്നു.