എ.എൽ.പി.എസ്. കോങ്ങാംപാറ/സൗകര്യങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പതിനൊന്ന് ക്ലാസ്മുരികളും ഒരു ഒാഫീസ്മുപിയും അടങ്ങിയ കോങ്ങാംപാറ സ് ക്കൂളിൽ പ്രീ-പ്രൈമറി, കബ്യൂട്ടർ ലാബ്,ലൈബ്രറി എന്നിവ ഉൾപ്പെടുന്നു.പ്രീ-പ്രൈമരി ക്ല്ാസ്സിൽ കുട്ടികൽക്കായി കളിക്കാനുള്ള കളിപ്പാട്ടങ്ങളും,അക്ഷരമാല,എണ്ണൽസംഖ്യകൾ എന്നിവ പരിചയപ്പെടുത്താൻവേണ്ടി ഒരുപാട് പഠന സാമഗ്രികൾ ഉണ്ട്.ഇതു കൂടാതെ ലൈബ്രറി എന്ന് പരയുബോൾ രക്ഷിതാകൾക്കുംൾ
അതു പോലെ തന്നെ പി.എസ്.സിക്കുവേണ്ടിയുള്ള ജനറൽ നോളേജ് പുസ്തകങ്ങളും ഉൾ പ്പെടുത്തി ഒരു പബ്ലിക് ലൈബ്രറിയാണ്.മെബ്ടഷിപ്പ് എടുക്കാനുള്ള സംവിധാനവും ഏൾ പ്പെടുത്തിയിട്ടുണ്ട്, സ് ക്കൂളിൽ ഉച്ചഭക്ഷണത്തിനായി ഭക്ഷണശാല ഉണ്ട്.അദ്ധ്യാപർക്കായി ട്ടോയ്ലറ്റ് ഉണ്ട്.കൈകഴുക്കാൻ വലിയൊരു വാസ്ബേസിൽ ആറ് ടാപ്പ് പര്ഫരിച്ചു വെച്ചിട്ടുണ്ട്.കുട്ടികൾക്ക് യാത്രാ സൗകര്യത്തിനായി M.L.A.യുടെ ആഭിമുഖ്യത്തിൽ ഒരു വാൻ കിട്ടിയുട്ടുണ്ട്..എല്ലാ ക്ലാസ് മുരികുളിലും ടൈൽസ് പതിച്ചിട്ടുണ്ട്.സ്ക്കൂളിൻെറ മുൻവശത്തിൽ ആകർഷണിയമായ ചിത്രങ്ങളും എഴുത്തും അടിസ്ഥാനഭാഷകൾ ഉൾപ്പെടുത്തി ചെയ്തിട്ടുണ്ട്.സ്ക്കൂൾ അസംബ്ലി നടത്തുവാൻ വേണ്ടി ഷെട് നിർമിച്ചിട്ടുണ്ട്.തണലിനായി പ്ലാവിൻെെ്റ മരം സ് ക്കൂളിൻെറ മുൻവശം നട്ടുപിടിപ്പിച്ചിട്ടുണ്ട്.