നീറോത്ത് ജി എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
16:05, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47630-hm (സംവാദം | സംഭാവനകൾ) (കോഴിക്കേോട്)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോ‍ട് ജില്ലയിലെ കോട്ടൂർ ഗ്രാമപഞ്ചായത്തിലെ പൂനത്ത് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1956ൽ സിഥാപിതമായി.

==ചരിത്രം== 1956 മദിരാശി ഗവൺമെന്റിന്റെ കീഴിൽ ഒരു ഏകാധ്യാപക വിദ്യാലയമായി ഒരു പീടിക മുറിയിലാണ് സ്കൂൾ ആരംഭിക്കുന്നത്.പിന്നീട് ഒരു ഷെഡ്ഡിലേക്ക് മാറി.1959-2010വരെ വാടകകെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചത്

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

കെ.കുഞ്ഞിരാമൻ എം.പി.ദീപ ടി.പി.ബിന്ദു കെ.കെ.റഫീക്ക്


ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom

"https://schoolwiki.in/index.php?title=നീറോത്ത്_ജി_എൽ_പി_എസ്&oldid=1655732" എന്ന താളിൽനിന്ന് ശേഖരിച്ചത്