ഹോളി ഏയിഞ്ചൽസ് കോൺവെന്റ് എച്ച്. എസ്./അക്ഷരവൃക്ഷം/ കോറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
15:35, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് ഹോളി ഏയിഞ്ചൽസ് കോൺവെൻറ് എച്ച്.എസ്/അക്ഷരവൃക്ഷം/ കോറോണക്കാലം എന്ന താൾ ഹോളി ഏയിഞ്ചൽസ് കോൺവെന്റ് എച്ച്. എസ്./അക്ഷരവൃക്ഷം/ കോറോണക്കാലം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോറോണക്കാലം

മാഞ്ഞുപോയി സ്വാതന്ത്ര്യത്തിന്റെ മാധുര്യം
കീഴടങ്ങി പിടയുന്നു മനുഷ്യൻ,
ഈ പാരതന്ത്ര്യ കാലത്തിൽ.
ജാതിയില്ല മതമില്ല
മനുഷ്യൻ മനുഷ്യനായി ജീവിക്കുന്ന കാലം.
ദേവാലയങ്ങളിൽ പോകേണ്ട
വിദ്യാലയങ്ങളിൽ പോകേണ്ട
ഓഫീസുമില്ല, വീട്ടിലെ നാല് ചുവരുകൾക്കുള്ളിൽ ഇരിക്കുന്ന കാലം.
വിഷാദ ഗാനമല്ല പാടേണ്ടത്
വിശ്വാസ ഗീതമാണെന്നു
ഉറക്കെ പറയുന്ന കാലത്ത്
സധൈര്യം നമ്മെ കാക്കുന്ന
മാലാഖാമാർക്ക് നന്ദി പറയുന്നു ഞങ്ങൾ.
 

സാന്ദ്ര സന്തോഷ്‌
10 ഹോളി ഏയിഞ്ചൽസ് കോൺവെൻറ് എച്ച്.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത