ജി.യു.പി.എസ് വടുതല/ക്ലബ്ബുകൾ
വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ക്ലബ്ബുകൾ .വടുതല ഗവണ്മെന്റ് യു പി സ്കൂളിൽ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടും അല്ലാതെയും താഴെപറയുന്ന ക്ലബ്ബുകൾ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വക്കുന്നു.
കാർഷിക ക്ലബ്
കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറിത്തോട്ടം ,ജൈവവൈവിധ്യ ഉദ്യാനം ,ജൈവവള നിർമാണ യൂണിറ്റ് എന്നിവ പ്രവർത്തിക്കുന്നുണ്ട് .കൃഷി സ്ഥലങ്ങൾ സന്ദർശനം , കർഷകനുമായി അഭിമുഖം സംഘടിപ്പിക്കൽ എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട് .സ്കൂളിന്റെ നേതൃത്വത്തിൽ നെൽകൃഷി ചെയ്തിട്ടുണ്ട് .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |