സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/അക്ഷരവൃക്ഷം/സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
13:05, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് സാൽവേഷൻ ആർമി.എച്ച്.എസ്. എസ് കവടിയാർ/അക്ഷരവൃക്ഷം/സംരക്ഷണം എന്ന താൾ സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/അക്ഷരവൃക്ഷം/സംരക്ഷണം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സംരക്ഷണം

സംരക്ഷിക്കണം സൗരയൂഥത്തെ
സഞ്ചാരപഥത്തെ തകർത്തിടാതെ
സംരക്ഷിക്കണം കുഞ്ഞുഭൂമിയെ
ശുദ്ധമാം വായു സഞ്ചാരമുണ്ടാകുവാൻ
സംരക്ഷിക്കണം പരിസ്ഥിതിയെ
ജീവജാലങ്ങൾ സ്നേഹത്താൽ കഴിയുവാൻ
സംരക്ഷിക്കണം വ്യക്തിശുചിത്വം
മഹാമാരിയൊന്നും പടർന്നുപിടിക്കാതെ
സംരക്ഷിക്കണം പ്രകൃതിയെ
ദൈവസൃഷ്ടിയെന്നോർത്തുകൊള്ളേണം
സംരക്ഷിക്കണം സ്വയമേവ നാം
പോഷകാഹാരം വ്യായാമം വിശ്രമം
രോഗപ്രതിരോധമുണ്ടായ് വരേണം
മഹാമാരിയിൽ നിന്നു ജീവരക്ഷയ്കായി
 

ശാലിനി
10 B സാൽവേഷൻ ആർമി സ്കൂൾ കവടിയാർ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത