ഗവൺമെന്റ് എച്ച്. എസ്. എസ്. മെഡിക്കൽ കോളേജ്/അക്ഷരവൃക്ഷം/കൊറോണ എന്ന കാലൻ

Schoolwiki സംരംഭത്തിൽ നിന്ന്
12:21, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് മെഡിക്കൽ കോളേജ്/അക്ഷരവൃക്ഷം/കൊറോണ എന്ന കാലൻ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. മെഡിക്കൽ കോളേജ്/അക്ഷരവൃക്ഷം/കൊറോണ എന്ന കാലൻ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന കാലൻ

കാടും മേടും കടലും താണ്ടി വരുന്നുവല്ലോ
കൊറോണ എന്ന കാലൻ
മനുഷ്യരായ മനുഷ്യരെയെല്ലാം കൊന്നിട്ടും
 കലിയടങ്ങാതെ വരുന്നു വല്ലോ
 കൊറോണയെന്ന കാലൻ
 ഓടിയൊളിയ്ക്കാം വീടുകളിലേയ്ക്കൊതുങ്ങാം
  വരുന്നുവല്ലോ കൊറോണയെന്ന കാലൻ
 

അർച്ചന എസ്
9 എ ഗവ:മെഡിക്കൽ കൊളേജ് ഹയർസെക്കൻഡറി സ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത