സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/അക്ഷരവൃക്ഷം/പൂവ്
പൂവ്
പൂവേ പൂവേ കൊഴിയല്ലേ ഒരിതളും നീ പൊഴിക്കരുതെ കാറ്റു വന്നു വിളിച്ചാൽ നീ പോകരുതേ പുതു മഴയിലും ഇതളുകൾ പൊഴിക്കല്ലേ കരിവണ്ടു വന്ന് വിളിച്ചാൽ നീ പോകരുതേ അതു പൂന്തേനുണ്ണാൻ അണയുവതാണേ നിന്നെ കാണാനെന്നും കൊതിയാണേ എനിക്ക് നിന്നെ കാണാനെന്നും കൊതിയാണേ
|