സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/അക്ഷരവൃക്ഷം/പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
പൂവ്
പൂവേ പൂവേ കൊഴിയല്ലേ 
ഒരിതളും നീ പൊഴിക്കരുതെ 
കാറ്റു വന്നു വിളിച്ചാൽ നീ പോകരുതേ                   
പുതു മഴയിലും ഇതളുകൾ പൊഴിക്കല്ലേ 
കരിവണ്ടു വന്ന് വിളിച്ചാൽ നീ പോകരുതേ          
അതു പൂന്തേനുണ്ണാൻ അണയുവതാണേ     
നിന്നെ കാണാനെന്നും കൊതിയാണേ 
എനിക്ക് നിന്നെ കാണാനെന്നും
കൊതിയാണേ
നീതുമോൾ
5 A സാമുവൽ എൽ.എം.എസ്. എച്ച്.എസ്.പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത