ഉള്ളടക്കത്തിലേക്ക് പോവുക

സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/അക്ഷരവൃക്ഷം/ രാത്രി കാഴ്ച

Schoolwiki സംരംഭത്തിൽ നിന്ന്
11:54, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് സാമുവൽ എൽ.എം.എസ്. എച്ച്.എസ്. പാറശാല/അക്ഷരവൃക്ഷം/ രാത്രി കാഴ്ച എന്ന താൾ സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/അക്ഷരവൃക്ഷം/ രാത്രി കാഴ്ച എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രാത്രി കാഴ്ച

                     ചന്ദ്രൻ നിന്നു ചിരിക്കുന്നേ
                     നക്ഷത്രം നിന്നു മിന്നുന്നേ
                     വിമാനം മിന്നി പായുന്നേ
                      നക്ഷത്രം മിന്നി ചിന്നി
                       പ്രകാശം പരത്തുന്നേ
                      എൻ കൂടെ നടക്കുമ ചന്ദ്രൻ
                         അത്ഭുതമാം ചന്ദ്രൻ
                          എത്ര രസമാം രാത്രി കാഴ്ച
                            ഹാ രസമാം രാത്രി കാഴ്ച
 

അഖില
7 B സാമുവൽ എൽ.എം.എസ്. എച്ച്.എസ്. പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത