സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/അക്ഷരവൃക്ഷം/ രാത്രി കാഴ്ച

Schoolwiki സംരംഭത്തിൽ നിന്ന്
രാത്രി കാഴ്ച

                     ചന്ദ്രൻ നിന്നു ചിരിക്കുന്നേ
                     നക്ഷത്രം നിന്നു മിന്നുന്നേ
                     വിമാനം മിന്നി പായുന്നേ
                      നക്ഷത്രം മിന്നി ചിന്നി
                       പ്രകാശം പരത്തുന്നേ
                      എൻ കൂടെ നടക്കുമ ചന്ദ്രൻ
                         അത്ഭുതമാം ചന്ദ്രൻ
                          എത്ര രസമാം രാത്രി കാഴ്ച
                            ഹാ രസമാം രാത്രി കാഴ്ച
 

അഖില
7 B സാമുവൽ എൽ.എം.എസ്. എച്ച്.എസ്. പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത