സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/അക്ഷരവൃക്ഷം/ *കൊറോണയെ* *തടയാം* *

Schoolwiki സംരംഭത്തിൽ നിന്ന്
11:43, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് സെന്റ് തോമസ് എച്ച്.എസ്.എസ് അമ്പൂരി/അക്ഷരവൃക്ഷം/ *കൊറോണയെ* *തടയാം* * എന്ന താൾ സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/അക്ഷരവൃക്ഷം/ *കൊറോണയെ* *തടയാം* * എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
*കൊറോണയെ* *തടയാം* *      


നന്മയ്ക്കായി ഒന്നിച്ച്നേരിടാം
നാളെക്കായി അകന്നു നിൽക്കാം
 കൊറോണയെ നേരിടാ൦
വ൯വിപതോവാകാ൦
കൂപ്പുകൈ അഭിവാദ്യം
ഏകിടാം വിവേകമോടെ
 മുന്നേറാം
ശുചിയാക്കീടാം മേനിയെ
പൊരുതീടാം സമൂഹത്തിനായി
ശ്രവിച്ചീടാം ദൈവീക സ്വരം ഗൃഹങ്ങളിൽ
ധ്യാനിക്കാം ദൈവീക ചിന്തകൾ
ചെയ്തിടാ൦ പുണ്യപ്രവർത്തി മറ്റുള്ളവർക്കായി
പോരാടാം സോദരരെ നമുക്കൊരുമിച്ച്
 

അലീന ബിനോ
9D സെന്റ് തോമസ് എച്ച്.എസ്.എസ് അമ്പൂരി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത