സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/അക്ഷരവൃക്ഷം/ *കൊറോണയെ* *തടയാം* *

*കൊറോണയെ* *തടയാം* *      


നന്മയ്ക്കായി ഒന്നിച്ച്നേരിടാം
നാളെക്കായി അകന്നു നിൽക്കാം
 കൊറോണയെ നേരിടാ൦
വ൯വിപതോവാകാ൦
കൂപ്പുകൈ അഭിവാദ്യം
ഏകിടാം വിവേകമോടെ
 മുന്നേറാം
ശുചിയാക്കീടാം മേനിയെ
പൊരുതീടാം സമൂഹത്തിനായി
ശ്രവിച്ചീടാം ദൈവീക സ്വരം ഗൃഹങ്ങളിൽ
ധ്യാനിക്കാം ദൈവീക ചിന്തകൾ
ചെയ്തിടാ൦ പുണ്യപ്രവർത്തി മറ്റുള്ളവർക്കായി
പോരാടാം സോദരരെ നമുക്കൊരുമിച്ച്
 

അലീന ബിനോ
9D സെന്റ് തോമസ് എച്ച്.എസ്.എസ് അമ്പൂരി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത