പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:37, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് പി.എസ്.എൻ.എം ഗവൺമെൻറ് എച്ച്. എസ്. എസ് പേരൂർക്കട/അക്ഷരവൃക്ഷം/കൊറോണ വൈറസ് എന്ന താൾ പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട/അക്ഷരവൃക്ഷം/കൊറോണ വൈറസ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്

കൊറോണ വന്ന‍ു, ബോധമ‍ുണർന്ന‍ു
ദേശമ‍ുണർന്ന‍ു
രാജ്യമ‍ുണർന്ന‍ു
ലോകമ‍ുണർന്ന‍ു
അതിർവരമ്പ‍ുകളില്ലല്ലോ
മതിൽ കെട്ട‍ുകളില്ലല്ലോ
മത സ്‍പർധയ‍ുമില്ലല്ലോ
മത വിദ്വേഷമില്ലല്ലോ
മർത്യൻമാര‍ുടെ വേദനയറിയാൻ
മർത്യന്മാരേ ഉതക‍ുകയ‍ുള്ള‍ൂ
കേരളത്തിൻ തനതായ ശൈലിയാം
കൈകോർത്തൊര‍ുമിച്ച‍ുള്ള പ്രവർത്തനം
രോഗവിമ‍ുക്തി നേടാൻ വേണ്ടി
ആത‍ുരസേവനം കർശനമാക്കി
മ‍ുഖ്യമന്ത്രിതൻ ആഹ്വാനങ്ങൾ പാലിച്ച്
ജനങ്ങൾ വീട്ടിലൊത‍ുങ്ങി
കേരളത്തെ മാതൃകയാക്കി ലോകരാഷ്‍ട്രങ്ങൾ
ഇനി നമ്മ‍ുക്ക് വേണോ യ‍ുദ്ധം
ഇനി നമ്മ‍ുക്ക് വേണോ അതിർവരമ്പ‍ുകൾ
ഒര‍ുമിച്ച് ഒന്നായി മ‍ുന്നേറാം
മഹാമാരിയെ തോൽപ്പിക്കാം.

അമൽ ജോഷി
5 എ പി.എസ്.എൻ.എം. ഗവ. ഹയർസെക്കന്ററി സ്‍ക്ക‍ൂൾ, പേരൂർക്കട
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത