ഉള്ളടക്കത്തിലേക്ക് പോവുക

പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
11:26, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് പി.പി.എം.എച്ച്.എസ്. കാരക്കോണം/അക്ഷരവൃക്ഷം/പ്രതിരോധം എന്ന താൾ പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/പ്രതിരോധം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം


കൊറോണ നാട് വാന്നീടും കാലം
മനുഷ്യനിങ്ങുമേ നല്ല നേരം
തിക്കും തിരക്കും ബഹളമില്ല
എല്ലാരും വീട്ടിൽ കരുതിയിരുന്നാൽ
വട്ടം കൂടാനും കുടിച്ചിടാനും
നാട്ടിൽപുറങ്ങളിലാരുമില്ല
ജെങ്ക് ഫുഡ് തിന്നുന്ന ചങ്കുകൾക്ക്
കഞ്ഞി കുടിക്കാനും സാരമില്ല
കല്ലറിയാൻ റൊഡിൽ ജാതയില്ല
കല്യാണത്തിനുപോലും ജാഡയില്ല
നേരമില്ലെന്ന് പരാതിയില്ല
ആരുമില്ലെന്ന് തൊന്നലില്ല
എല്ലാരും വീട്ടിൽ ഒതുങ്ങി നിന്നാൽ
കള്ളൻ കൊറോണ തകർന്നു വീഴും
എല്ലാരും ഒന്നായി ചേർന്നു നിന്നാൽ
ഒന്നായി നമ്മൾ ജയം വരിക്കും.

സാന്ദ്രാ ബ്രൈറ്റ്
8B പി എം എച്ച് എസ്സ് കാരക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത