പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം


കൊറോണ നാട് വാന്നീടും കാലം
മനുഷ്യനിങ്ങുമേ നല്ല നേരം
തിക്കും തിരക്കും ബഹളമില്ല
എല്ലാരും വീട്ടിൽ കരുതിയിരുന്നാൽ
വട്ടം കൂടാനും കുടിച്ചിടാനും
നാട്ടിൽപുറങ്ങളിലാരുമില്ല
ജെങ്ക് ഫുഡ് തിന്നുന്ന ചങ്കുകൾക്ക്
കഞ്ഞി കുടിക്കാനും സാരമില്ല
കല്ലറിയാൻ റൊഡിൽ ജാതയില്ല
കല്യാണത്തിനുപോലും ജാഡയില്ല
നേരമില്ലെന്ന് പരാതിയില്ല
ആരുമില്ലെന്ന് തൊന്നലില്ല
എല്ലാരും വീട്ടിൽ ഒതുങ്ങി നിന്നാൽ
കള്ളൻ കൊറോണ തകർന്നു വീഴും
എല്ലാരും ഒന്നായി ചേർന്നു നിന്നാൽ
ഒന്നായി നമ്മൾ ജയം വരിക്കും.

സാന്ദ്രാ ബ്രൈറ്റ്
8B പി എം എച്ച് എസ്സ് കാരക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത