ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/പ്രതിരോധമാർഗ്ഗം

Schoolwiki സംരംഭത്തിൽ നിന്ന്
11:14, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് ഗവൺമെന്റ് എച്ച്. എസ്. എസ് ആനാവൂർ/അക്ഷരവൃക്ഷം/പ്രതിരോധമാർഗ്ഗം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/പ്രതിരോധമാർഗ്ഗം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധമാർഗ്ഗം

നിങ്ങൾ അറിഞ്ഞോ നമുക്ക് ചുറ്റും
 പൊങ്ങി വരുന്നെരുകീടാണുക്കളെ
അവയെ ചെറുത്ത് തോല്പിച്ചിടാൻ
നമുക്ക് വേണ്ടേ ചങ്കൂറ്റം
നരവധി അനവധി രോഗങ്ങളെ
 പ്രതിരോധിക്കാൻ കഴിഞ്ഞിടേണം
അതിനു വേണം നമുക്കെരു നല്ല
ചിട്ടയും അടക്കവും ജീവിതത്തിൽ
ആഹാരത്തിനു മുൻപും പിൻപും
കൈകൾ നന്നായി കഴികിടേണം
 ദിന കൃത്യങ്ങൾ പാലിക്കേണം
ചെറിയ ഒരു രോഗലക്ഷണം കണ്ടാൽ
പെട്ടെന്ന് എത്തണം ആശുപത്രിയിൽ
വേണ്ട നിർദേശങ്ങൾ പാലിച്ചിടണം
നാമെല്ലാം തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
വായും മുഖവും പൊത്തിടേണം
 കൈകൾ രണ്ടും ഇടയ്ക്കിടയ്ക്ക് നന്നായി
കഴുകി സൂക്ഷിക്കേണം നാം
നമ്മുടെ രോഗം മറ്റുള്ളവർക്ക് പകരതിരിക്കാൻ
ഇത്രയും നമ്മൾ ചെയ്തു കഴിഞ്ഞാൽ
രോഗം പേടിച്ചോടിടും

ശ്രീദേവ്.എം
2 ബി ഗവ.എച്ച്.എസ്.എസ്.ആനാവൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത