ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/വിടരുന്ന വസന്തം

Schoolwiki സംരംഭത്തിൽ നിന്ന്
11:10, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ/അക്ഷരവൃക്ഷം/വിടരുന്ന വസന്തം എന്ന താൾ ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/വിടരുന്ന വസന്തം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിടരുന്ന വസന്തം

ഉണരുന്ന പ്രകൃതിക്കു ഉണര്വിന്തിരിനാളമാകുവാനിന്നിതാ
ഒരു തൈ നടുന്നു
പകലിന്റെമാരിൽ ഹരിതാഭമാകുവാൻ
അർക്കന്റെ കിരണങ്ങൾ കൂട്ടുവന്നു
അഴകിനാൽ തീർത്തൊരീ മലര്വാടിയിൽ
മധുമതിയാകുന്നു ശലഭങ്ങളും
ഹിമാകണമുണരുന്ന രാവിൻറെ മാറത്തു
അറിയതുറങ്ങുന്ന സന്ധ്യതൻ മാറിൽ
രാപ്പാടികുഞ്ഞുങ്ങൾ രാഗങ്ങളോരോന്നായ്
പാടിപ്പഠിക്കുന്നിതാ
നൂപുരനാദങ്ങൾ കേൾക്കുമ്പോലെയാ
പുഴതൻ സല്ലാപവും
പിഞ്ചിരിതൂകുന്നൊരാ നിലവിൻവെളിച്ചത്തിൽ
മിന്നുന്നുവല്ലോ താരങ്ങളും
സ്നേഹംപൊഴിക്കുമാ മേഘപുഷ്‌പങ്ങളും പ്രകൃതിക്കുണർവ്വേകി കൂട്ടുവന്നു
കനിവിൻകാരങ്ങളം പ്രകൃതിതാണ് മാറത്തു
വിടര്ന്നുവല്ലോ വസന്തങ്ങളും

അക്ഷയ് സ്റ്റീഫൻ
8 E ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


{

 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത