ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ പുതിയൊരു ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
11:10, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ/അക്ഷരവൃക്ഷം/ പുതിയൊരു ഭൂമി എന്ന താൾ ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ പുതിയൊരു ഭൂമി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുതിയൊരു ഭൂമി     

പ്രകൃതി ഇതെന്തൊരത്ഭുതം
നിന്നെ നശിപ്പിക്കാൻ ശ്രമി ച്ചവരെല്ലാം
സ്നേഹിക്കുന്നു തലോടുന്നു
നിനക്കു വേണ്ടി പ്രാർത്ഥിക്കുന്നു

സുഖഭോഗങ്ങളിൽ ലയിച്ചു നിന്ന
മാനവർസ്വപ്നേ പി നിരൂപിച്ചി ല്ലീ
ആപത് ഘട്ടം പഠിച്ചു ഒത്തിരി
പാo ങ്ങൾ വിലപിച്ചു തൻ തെറ്റിനെ

മലിനജലം ഒഴുകിയിരുന്ന
പുഴകളും തോടുകളും
ചൈത ന്യ ത്താ ൽ ഒഴുകുന്നു
പൊടിപടലങ്ങളെങ്ങോ മറഞ്ഞു പോയി

സംരക്ഷിച്ചീടാം നമ്മുടെ പ്രകൃതിയെ
മഹാമാരി യിൽ നിന്നൊറ്റക്കെട്ടായ്
മാനവ ഐക്യ o പടുത്തുയർത്താം
പുതിയൊരു ലോകം പുതിയൊരു ഭൂമി.....


ജിബിൻ ആർ എസ്
7 B ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത